Welcome to Official website of Alamcode Gramapanchayath
ആലംകോട് ഗ്രാമപഞ്ചായത്ത് -സ്വച്ഛ് ഹി സേവ കൈയോട് കൈ ക്യാമ്പയിനിന്റെ ഭാഗമായി മനുഷ്യചങ്ങലയും ശുചിത്വറാലിയും സംഘടിപ്പിച്ചു

October 3, 2026

ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന സ്നച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി  ആലംകോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കൈയോട് കൈ പദ്ധതിയുടെ ഭാഗമായി  ആലംകോട് ഗ്രാമപഞ്ചായത്തും അസ്സബാഹ് എൻ എസ് എസും ചേർന്ന്  മനുഷ്യചങ്ങലയും ശുചിത്വറാലിയും സംഘടിപ്പിച്ചു.

ഫോട്ടോ