ആലംകോട് ഗ്രാമപഞ്ചായത്തിൻറെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
2026-27 വർഷത്തെ വസ്തുനികുതി പിഴ പലിശ ഒഴിവാക്കി

September 28, 2026

2026-27 വർഷത്തിൽ വസ്തു നികുതി പിഴ പലിശ ഒഴിവാക്കിയിരിക്കുന്നു. പൊതു ജനങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.