2026-27 വർഷത്തെ വസ്തുനികുതി പിഴ പലിശ ഒഴിവാക്കി September 28, 2026 2026-27 വർഷത്തിൽ വസ്തു നികുതി പിഴ പലിശ ഒഴിവാക്കിയിരിക്കുന്നു. പൊതു ജനങ്ങൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.