സ്വച്ഛതാ ഹി സേവ പഞ്ചായത്ത് തല ലോഗോ “കൈയോട് കൈ” ക്യാമ്പയിൻ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു
September 30, 2026
ശുചിത്വ മിഷൻ നടപ്പിലാക്കുന്ന ജനകീയ ശുചിത്വ പ്രവർത്തന ക്യാമ്പയിൻ സ്വച്ച് ഭാരത് ദിവസത്തിന്റെ ഭാഗമായി കൈയോട് കൈ പദ്ധതിയുടെ ലോഗോ പ്രകാശനം ആലംകോട് ഗ്രാമപഞ്ചായത്തിൽ നടന്നു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമപ് അദ്ധ്യക്ഷത വഹിച്ചു.