ഭൂമിശാസ്ത്രം

 

പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് എടപ്പാള്‍, വട്ടംകുളം, കപ്പൂര്‍ (പാലക്കാട്) പഞ്ചായത്തുകളും, കിഴക്ക് പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകളും, തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍ പഞ്ചായത്തും, തെക്ക് നന്നംമുക്ക് പഞ്ചായത്തും,  തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂര്‍, കാട്ടകാമ്പാല്‍ പഞ്ചായത്തുകളും,  പടിഞ്ഞാറ് നന്നംമുക്ക്, എടപ്പാള്‍ പഞ്ചായത്തുകളുമാണ്. 20.53 ചതുരശ്രകിലോമീറ്റര്‍ വിസ്തീർണം